Times Kerala

 യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

 
യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
 

മ​ല​പ്പു​റം: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. മ​ല​പ്പു​റം വ​ണ്ടൂ​ർ ന​ടു​വ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​രി​ച്ചാ​ലി​ൽ സ​ൽ​മ​ത്ത് (52)ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ  വൈ​കു​ന്നേ​രം ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ​ൽ​മ​ത്തി​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് സ​മീ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.  മ​ദ്യ​പി​ച്ചെ​ത്തി​യ സ​മീ​ർ വെ​ട്ടു​ക​ത്തി​യു​പ​യോ​ഗി​ച്ച് സ​ൽ​മ​ത്തി​ന്‍റെ ത​ല​യ്ക്കു വെ​ട്ടു​ക​യാ​യി​രു​ന്നു.  സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന സ​മീ​ർ വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കി​ടു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. 

Related Topics

Share this story