Times Kerala

 അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി

 
അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി
 കാ​സ​ർ​ഗോ​ഡ്: അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ആ​റ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.  കാ​സ​ർ​ഗോ​ഡ് മ​ഞ്ചേ​ശ്വ​ര​ത്താ​ണ് സം​ഭ​വം നടന്നത്. മ​ഞ്ചേ​ശ്വ​രം ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ കെ.​ജി. മോ​ഹ​ൻ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് സ്‌​ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.  ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു അ​ന​ധി​കൃ​ത ഖ​ന​നങ്ങ​ൾ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ൾ.  അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ​ക്കെ​തി​രെ ഇ​നി​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Related Topics

Share this story