വ​ണ്ണ​പ്പു​റത്ത് രണ്ട് യു​വാ​ക്ക​ൾ മുങ്ങി മരിച്ചു

454

വ​ണ്ണ​പ്പു​റം:വ​ണ്ണ​പ്പു​റത്ത് രണ്ട് യു​വാ​ക്ക​ൾ മുങ്ങി മരിച്ചു.  ആ​മ്പ​ൽ പ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പാ​റ​ക്കു​ള​ത്തി​ല്‍ വീണ് മരിക്കുകയായിരുന്നു. അ​പ​ക​ടം നടന്നത് ഒ​ടി​യ​പാ​റ​ക്ക് സ​മീ​പം കു​രി​ശും​തൊ​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ക്കാ​ട്ട് ക്ര​ഷ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ള​ത്തി​ലാ​ണ്. മരിച്ചത് ഒ​ടി​യ​പാ​റ മൈ​ലാ​ടൂ​ര്‍​ഭാ​ഗം കി​ഴ​ക്കേ​ട​ത്ത് അ​നീ​ഷ് ജോ​ണ്‍ (43), ക്ര​ഷ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​യ്യ​നാ​ട്ട് ര​തീ​ഷ് (34) എ​ന്നി​വ​രാ​ണ്. അ​യ​ല്‍​വാ​സി​ക​ളാ​യ സ്ത്രീ​കൾ ഇന്ന്  രാ​വി​ലെ പു​ല്ല് അ​രി​യാ​നെ​ത്തി​യപ്പോൾ ആണ് മൃതദേഹം കണ്ടത്.  അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ള്‍  ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.  മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ര​ക്കെ​ത്തി​ച്ച​ത് ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ്. മ​രി​ച്ച​ത് അ​നീ​ഷും ര​തീ​ഷു​മാ​ണെന്ന്  ബ​ന്ധു​ക്ക​ളെ​ത്തി​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

Share this story