HomeKeralaഗതാഗത നിയന്ത്രണംBy News DeskThu, 16 Mar 2023 തൃശൂർ: ബ്ലാങ്ങാട്, മാട്, കറുകമാട് റോഡിൽ മാർച്ച് 20 മുതൽ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിക്കും. വാഹനങ്ങൾ ബ്ലാങ്ങാട് ചേറ്റുവ റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്.Share this storyAround The WebFeaturedYou May Like