ഇടുക്കി : ജീപ്പ് സവാരി, ഓഫ് റോഡ് സവാരി എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി ഇടുക്കി ജില്ലാ കളക്ടർ. ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.(Idukki jeep ride ban)
ജില്ലാ കളക്ടറുടെ ഉത്തരവ് തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ്. ഉടൻ മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നാണ് ഇവർ പറയുന്നത്.