കൊച്ചി : ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് ഗുരുവായൂരിൽ ദർശനം നടത്തും. അദ്ദേഹമെത്തുന്നത് രാവിലെ 9നും ഒൻപതരയ്ക്കും ഇടയിലാണ്. (Vice President to visit Guruvayur temple)
ഇതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കടക്കം ഇത് ബാധകമാണ്.
ഇത് രാവിലെ ഏഴു മണിക്ക് മുൻപോ പത്ത് മണിക്ക് ശേഷമോ നടത്തേണ്ടതാണ്.