Kerala
Kottayam medical college : കോട്ടയം മെഡിക്കൽ കോളേജിലെ അപകടം: ബിന്ദുവിൻ്റെ മകളെ ഇന്ന് തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കും, ചികിത്സാ ചിലവ് ഏറ്റെടുത്ത് സർക്കാർ
ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകളുടെ തുടർചികിത്സയുടെ ചിലവ് ഏറ്റെടുത്ത് സർക്കാർ. (Kottayam medical college accident)
നവമിയെ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.