Nidhi : കേരളത്തിൻ്റെ 'നിധി' മടങ്ങുന്നു: ഇനി ഝാർഖണ്ഡ് CWCയുടെ സംരക്ഷണയിൽ

ജാർഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും.
Nidhi : കേരളത്തിൻ്റെ 'നിധി' മടങ്ങുന്നു: ഇനി ഝാർഖണ്ഡ് CWCയുടെ സംരക്ഷണയിൽ
Published on

കൊച്ചി : ചിലവുകൾ താങ്ങാനാകാതെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മാതാപിതാക്കൾ ഉപേക്ഷിച്ച നിധിയെന്ന പിഞ്ചുകുഞ്ഞ് ഇന്ന് സ്വന്തം മണ്ണിലേക്ക് മടങ്ങുന്നു. (Nidhi baby returns to Jharkhand )

സംസ്‌ഥാന ശിശുക്ഷേമ സമിതി സംരക്ഷിച്ച കുഞ്ഞ് ഝാർഖണ്ഡിലേക്ക് തിരികെ പോവുകയാണ്. കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ മാതാപിതാക്കൾ സമ്മതം അറിയിച്ചിരുന്നു. ജാർഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും.

Related Stories

No stories found.
Times Kerala
timeskerala.com