നെടുമ്പാശേരിയിൽ മൂന്നംഗ കുടുംബം മരിച്ച നിലയില്‍
Sep 7, 2023, 08:47 IST

കൊച്ചി: നെടുമ്പാശേരി കുറുമശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. അമ്പാട്ട് പറമ്പില്‍ ഗോപി, ഭാര്യ ഷീല, മകന് ഷിബിന്‍ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണമാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി.