Times Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ധ്യാ​പി​ക​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
 

 
തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ധ്യാ​പി​ക​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട​യി​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ലി​യൂ​ർ​ശാ​ല ച​രി​വു​വി​ള ശ്രീ​ല​തി​കയാണ് (38)  മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ശ്രീ​ല​തി​ക​യെ തൂ​ങ്ങി മ​രി​ച്ച ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

 ഭ​ർ​ത്താ​വ് അ​ശോ​ക് കു​മാ​റി​ന്‍റെ പാ​റ​ശാ​ല ക​രു​മാ​നൂ​രി​ലു​ള്ള വീ​ട്ടി​ൽ നി​ന്ന്  ഞാ​യ​റാ​ഴ്ച​ ശ്രീ​ല​തി​ക സ്വ​ന്തം വീ​ട്ടി​ലേ​ക്ക് എത്തിയിരുന്നു. ദ​മ്പ​തി​ക​ൾ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ടെന്ന്  പോ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story