Times Kerala

  ഉ​മി​നി​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി

 
leopard
 പാ​ല​ക്കാ‌​ട് : ഉ​മി​നി​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി ഭീക്ഷണിയിൽ. ജ​ന​വാ​സ മേ​ഖ​ല​യാ​യ സൂ​ര്യ ന​ഗ​റി​ലാ​ണ് പു​ലി എ​ത്തി​യ​ത്. കഴിഞ്ഞ ദിവസം പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള മേഖലയിലാണ് പുലിയുടെ സാനിധ്യം കണ്ടെത്തിയത് .നാ​യ്ക്ക​ളു​ടെ കു​ര കേ​ട്ട് നോ​ക്കി​യ ഇ​ന്‍​ഡോ​ര്‍ കോ​ര്‍​ട്ടി​ന്‍റെ വാ​ച്ച​ര്‍ ഗോ​പി​യാ​ണ് പു​ലി​യെ ക​ണ്ട​ത്. ഈ ​മേ​ഖ​ല​യി​ല്‍ നി​ന്നും നാ​യ്ക്ക​ളു​ടെ ത​ല​യോ​ട്ടി​യും എ​ല്ലി​ന്‍ കഷണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​ന്‍ കഴിഞ്ഞില്ല .

Related Topics

Share this story