എം​സി റോ​ഡി​ൽ വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ത്ത് ആ​ന​വി​ര​ണ്ടോ​ടി

kollam elephant
 കൊ​ല്ലം: എം​സി റോ​ഡി​ൽ കൊ​ല്ലം വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ത്ത് ആ​ന​വി​ര​ണ്ടോ​ടി​.വെ​ട്ടി​ക്ക​വ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യാ​ണ് വി​ര​ണ്ട​ത്. എന്നാൽ,ആ​ന​യെ ത​ള​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.എ​ലി​ഫ​ൻ​ഡ് സ്ക്വാ​ഡ് എ​ത്തി ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് വീ​ഴ്ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അതെസമയം സ്ഥ​ല​ത്ത് പോ​ലീ​സും വ​ലി​യ തോ​തി​ൽ ജ​ന​ക്കൂ​ട്ട​വും ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്.

Share this story