തൈപ്പൊങ്കൽ: ആറ് ജില്ലകൾക്ക് 14ന് അവധി

 തൈപ്പൊങ്കൽ: ആറ് ജില്ലകൾക്ക് 14ന് അവധി
 തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് 14ന് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. നേരത്തെ സർക്കാർ കലണ്ടർ അനുസരിച്ച് 15നായിരുന്നു അവധി.

Share this story