Times Kerala

 താ​നൂ​ര്‍ ക​സ്റ്റ​ഡി മ​ര​ണം ; ഒ​ന്നാം പ്ര​തി​യു​ടെ കാ​ര്‍ സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

 
താ​നൂ​ര്‍ ക​സ്റ്റ​ഡി മ​ര​ണം ; ഒ​ന്നാം പ്ര​തി​യു​ടെ കാ​ര്‍ സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
മ​ല​പ്പു​റം: താ​നൂ​ര്‍ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി സി​ബി​ഐ. കൊ​ല്ല​പ്പെ​ട്ട താ​മി​ര്‍ ജി​ഫ്രി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ൻ പോ​ലീ​സ് ഉ​പ​യോ​ഗി​ച്ച കാ​ര്‍ സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​ന്നാം പ്ര​തി​യാ​യ സി​പി​ഒ ജി​നേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ര്‍. അ​ടു​ത്ത ദി​വ​സം ത​ന്നെ കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യാ​ൻ സി​ബി​ഐ വി​ളി​പ്പി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് താ​നൂ​രി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ താ​മി​ര്‍ ജി​ഫ്രി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്.

ല​ഹ​രി മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് താ​മി​ര്‍ ജി​ഫ്രി​യേ​യും അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ളേ​യും മ​ല​പ്പു​റം എ​സ്‌​പി​ക്ക് കീ​ഴി​ലു​ള്ള ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡാ​യ ഡാ​ന്‍​സാ​ഫ് ടീം ​ക​സ്റ്റ​ഡി​യിലിരിക്കെയാണ് മരണം സംഭവിച്ചത്.  മ​ര്‍​ദ​ന​മേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് താ​മി​ര്‍ ജി​ഫ്രി മ​രി​ച്ച​തെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു.  

Related Topics

Share this story