Times Kerala

സു​പ്രീം​കോ​ട​തി വി​ധി ബി​ജെ​പി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി; കേ​ജ​രി​വാ​ളി​ന് ആ​ശം​സ​യു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ
 

 
സു​പ്രീം​കോ​ട​തി വി​ധി ബി​ജെ​പി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി; കേ​ജ​രി​വാ​ളി​ന് ആ​ശം​സ​യു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ
 തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം നേ​ടി​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ആ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ച് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ ഭ​ര​ണ​ത്തി​ൽ ക​ടി​ച്ചു തൂ​ങ്ങാ​നു​ള്ള ബി​ജെ​പി​യു​ടെ നീ​ക്ക​ത്തി​ന് ഏ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് സു​പ്രീം​കോ​ട​തി വി​ധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ലും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നി​ശ്ച​യി​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​യി വി​ധി മാ​റു​മെ​ന്നും എ​തി​ർ ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി ഒ​രു സ​മ​ഗ്രാ​ധി​പ​ത്യ ശ​ക്തി​ക്കും എ​ന്നേ​ക്കു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. 

Related Topics

Share this story