Times Kerala

 സൂ­​ര്യാ­​ഘാ­​തം; കു­​ഴ­​ഞ്ഞു­​വീ­​ണ പെ­​യി​ന്‍റിം​ഗ് തൊ­​ഴി­​ലാ​ളി മ­​രി­​ച്ചു

 
 സൂ­​ര്യാ­​ഘാ­​തം; കു­​ഴ­​ഞ്ഞു­​വീ­​ണ പെ­​യി​ന്‍റിം​ഗ് തൊ­​ഴി­​ലാ​ളി മ­​രി­​ച്ചു
 

കോ­​ഴി­​ക്കോ­​ട്: സം­​സ്ഥാ​ന­​ത്ത് സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് ഒ­​രാ​ള്‍­​ക്കൂ­​ടി മ­​രി­​ച്ചു. കോ­​ഴി­​ക്കോ­​ട് പ­​ന്നി​യ­​ങ്ക­​ര സ്വ­​ദേ­​ശി വി­​ജേ​ഷ് (41) ആ­​ണ് മ­​രി­​ച്ച­​ത്.

കു­​ഴ­​ഞ്ഞു­​വീ­​ണ­​തി­​നെ തു­​ട​ര്‍­​ന്ന് കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ പ്രവേശിപ്പിച്ചിരുന്നു.  ഇവിടെ  ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര​ണം സംഭവിച്ചത്. ശ­​നി­​യാ​ഴ്­​ച ഉ­​ച്ച­​യ്­​ക്ക് പെ­​യി​ന്‍റിം​ഗ് ജോ­​ലി­​ക്കി­​ടെ കു­​ഴ­​ഞ്ഞു­​വീ­​ഴു­​ക­​യാ­​യി­​രു​ന്നു.

Related Topics

Share this story