ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച; പോലീസ് കേസെടുത്തു
Sep 7, 2023, 21:22 IST

തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി. ഷട്ടർ ഉയർത്തുന്ന റോപ്പിൽ ദ്രാവകവും ഴിയുകയും ചെയ്തു. ജൂലൈ 22ന് പകൽ 3.15നാണ് സംഭവം നടന്നത്. യുവാവ് കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കഐസ്ഇബിയുടെ പരാതിയിൽ ഇടുക്കി പോലീസ് കേസെടുത്തിട്ടുണ്ട്.