Times Kerala

 റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് ചാ​ർ​ജ് കുറച്ചു

 
468

തി​രു​വ​ന​ന്ത​പു​രം:  റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് ചാ​ർ​ജ് കുറച്ചു. കോ​വി​ഡ് കാ​ല​ത്ത് ഉ​യ​ർ​ത്തി​യ നിരക്കാണ് ഇപ്പോൾ കുറച്ചത്. ചാർജ് ഇപ്പോൾ 10 രൂ​പ​യാ​ക്കി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച ശേ​ഷം 50 രൂ​പ​യാ​ക്കി പ്ലാ​റ്റ് ഫോം ​ചാ​ർ​ജ്  ഉ​യ​ർ​ത്തി​യി​രു​ന്നു. പ്ലാ​റ്റ്ഫോം നി​ര​ക്ക് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ കു​റ​ച്ചു കൊ​ണ്ടു​ള്ള തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യി.

Related Topics

Share this story