എല്‍.ഇ.ഡി ഡിസ്‌പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
Sep 15, 2023, 23:10 IST

പാലക്കാട് കലക്ടറേറ്റില്‍ മലയാള പദങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നതിനായി ആറടി നീളത്തിലും മൂന്നടി വീതിയിലും ഒരു എല്‍.ഇ.ഡി ഡിസ്‌പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആവശ്യമായ തുക എഴുതി സീല്‍ ചെയ്ത കവറില്‍ ക്വട്ടേഷനുകള്‍ ജില്ലാ കലക്ടര്‍, പാലക്കാട് എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 23 ന് വൈകിട്ട് 3.30 നകം നല്‍കണം. അന്നേദിവസം നാലിന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 0491 2505904
