HomeKeralaപരീക്ഷാ ക്രമക്കേട്: അന്വേഷണം തുടങ്ങി PSC ആഭ്യന്തര വിഭാഗം, സർക്കാർ തല...

പരീക്ഷാ ക്രമക്കേട്: അന്വേഷണം തുടങ്ങി PSC ആഭ്യന്തര വിഭാഗം, സർക്കാർ തല അന്വേഷണത്തിനും സാധ്യത | PSC internal probe

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിൽ നടന്ന പരീക്ഷാ ക്രമക്കേടിൽ പി.എസ്‌.സി ആഭ്യന്തര വിഭാഗം അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണമാണ് സംഘംനടത്തുന്നത്. എന്നാൽ, വിഷയത്തിൽ സർക്കാർ തല അന്വേഷണത്തിനും സാധ്യതയുണ്ട്.(PSC internal probe begins into Planning Board recruitment examination irregularities)

ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ, മൂല്യനിർണ്ണയം നടത്താതെ പത്ത് ചോദ്യങ്ങളുടെ ഉത്തരം ഒഴിവാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് തിരിതെളിച്ചത്. പി.എസ്‌.സിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്ന് ഉദ്യോഗാർത്ഥികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വലിയ വിമർശനം ഉയർന്നു.

സംഭവം പുറത്തായതോടെ പി.എസ്‌.സി സ്വന്തം നിലയ്ക്ക് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. പി.എസ്‌.സി പരീക്ഷാ വിഭാഗത്തിൽ നിന്ന് അന്വേഷണസംഘം റിപ്പോർട്ട് തേടും.

Story Summary

A significant investigation has been launched by the PSC internal winginto examination irregularities regarding the Planning Board Chief recruitment, where a rank list was published despite failing to evaluate ten key questions.

WhatsApp Channel Banner

Latest updates

CJP പ്രക്ഷോഭകരുടെ പാസ്‌പോർട്ട് റദ്ദാക്കുമോ?: പ്രതികരണവുമായി ഡൽഹി പോലീസ്...

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരത്തിനിടെ അക്രമസംഭവങ്ങളിൽ ഏർപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ പോലീസ് നീക്കം നടത്തുന്നുവെന്ന വാദങ്ങൾ തള്ളി ഡൽഹി പോലീസ്. പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും...

ഇന്ത്യ മുതൽ സൗത്ത് കൊറിയ വരെ 10,000 കി.മീ...

ന്യൂഡൽഹി: ഉത്തര ഇന്ത്യയിൽ തുടങ്ങി ഹിമാലയൻ നിരകളും ചൈനയും കടന്ന് തെക്കൻ കൊറിയ വരെ നീണ്ടുനിൽക്കുന്ന 7,000 മുതൽ 10,000 കിലോമീറ്റർ വരെ നീളമുള്ള കൂറ്റൻ മഴമേഘങ്ങളുടെ നിര ഉപഗ്രഹ ചിത്രങ്ങളിൽ തെളിഞ്ഞു....

ജന്തർ മന്തറിലെ CJP പ്രക്ഷോഭം: വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് JNU;...

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് തങ്ങളുടെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും വിട്ടുനിൽക്കണമെന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നതിനും സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്തമില്ലാത്ത...

രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ MR അജിത് കുമാറിന് പങ്ക്:...

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേസ് അട്ടിമറിച്ചതിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് സസ്പെൻഷൻ ഉത്തരവിൽ...

ലോകകപ്പ് കിരീടജേതാവ് നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്...

ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ ഇതിഹാസ പ്രതിരോധതാരമായ നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട ദേശീയ ടീം കരിയറിന് വിരാമമിടുന്ന താരം, 2022 ഫിഫ ലോകകപ്പും രണ്ട്...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....