Times Kerala

 പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം; ആ​റ് പ്ര​ദേ​ശ​വാ​സി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

 
 പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം; ആ​റ് പ്ര​ദേ​ശ​വാ​സി​ക​ൾ ക​സ്റ്റ​ഡി​യി​ൽ
 ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​റു പേ​രെ സൈ​ന്യം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​ർ ഭീ​ക​ര​ർ​ക്ക് സ​ഹാ​യം ന​ൽ​കി​യോ എ​ന്ന​റി​യാ​നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം ഭീ​ക​ര​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ സൈ​ന്യ​വും പോ​ലീ​സും ചേ​ർ​ന്ന് ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്. 

Related Topics

Share this story