പോക്സോ കേസ് പ്രതി അറസ്റ്റിൽ
May 25, 2023, 18:45 IST

വട്ടിയൂർക്കാവ്: പോക്സോ കേസിലെ പ്രതി പിടിയിൽ. രാജേഷ് എന്നയാളാണ് വട്ടിയൂർക്കാട് പൊലീസിൻറ്റെ പിടിയിലായത്. ബാംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് പോകുവാൻ ശ്രമിച്ച പ്രതിയെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.