Times Kerala

 ക​ണ്ണൂ​രി​ൽ ടി​പ്പ​റി​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

 
accident
 

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പാ​നൂ​രി​ൽ സ്കൂ​ട്ട​റി​നു പി​ന്നി​ൽ ടി​പ്പ​റി​ടി​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചെ​റി​യ​പ​റ​മ്പ​ത്ത് മു​നീ​ർ-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഫാ​യി​സാ​ണ് മ​രി​ച്ച​ത്.

വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ആ​ത്തി​ഖി​ന് പ​രി​ക്കേ​റ്റു. 
 

Related Topics

Share this story