Times Kerala

 കുരുമുളക് മോഷണം: രണ്ടുപേർ പിടിയിൽ

 
 കുരുമുളക് മോഷണം: രണ്ടുപേർ പിടിയിൽ
ക​ട്ട​പ്പ​ന: ഉ​ണ​ങ്ങാ​നി​ട്ട കു​രു​മു​ള​ക് മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ ക​ട്ട​പ്പ​ന പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട്ട​പ്പ​ന സ്വ​ദേ​ശി സു​നി​ൽ, ത​ങ്ക​മ​ണി സ്വ​ദേ​ശി ബി​ബി​ൻ എന്നിവരെയാണ് പിടികൂടിയത്. ക​ട്ട​പ്പ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഉ​ണ​ങ്ങാ​നി​ട്ട 20 കി​ലോ കു​രു​മു​ള​കാ​ണ് പ്രതികൾ  മോ​ഷ്​​ടി​ച്ച​ത്.

കെ.​എ​സ്.​ഇ.​ബി ജം​ഗ്ഷ​നി​ലെ ക​ട​യി​ലാ​ണ് കു​രു​മു​ള​ക്​ വി​റ്റ​ത്. ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബി​ബി​നെ​തി​രെ ത​ങ്ക​മ​ണി പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. 

Related Topics

Share this story