Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

തമ്മനത്ത് യുവാവ് മയക്കുമരുന്നുമായി പിടിയിൽ; ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന | Kochi Excise Drug Arrest

കൊച്ചി: തമ്മനത്ത് വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് പിടികൂടി (Kochi Excise Drug Arrest). തമ്മനം കോദാറത്ത് വീട്ടിൽ മുഹമ്മദ് ഫയാസ് (26) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ...

മാധ്യമപ്രവർത്തകനോട് കയർത്ത് ജി. സുധാകരനും ഭാര്യയും; ‘തേർഡ് റേറ്റ്’ അധിക്ഷേപവും പുറത്താക്കൽ ഭീഷണിയും | G. Sudhakaran MLA Alappuzha

അമ്പലപ്പുഴ: മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ നിയന്ത്രണം വിട്ട് മുൻമന്ത്രിയും അമ്പലപ്പുഴയിലെ നിയുക്ത എം.എൽ.എയുമായ ജി. സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും (G. Sudhakaran MLA Alappuzha). ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മാധ്യമപ്രവർത്തകനെ വ്യക്തിപരമായി...

ചെറുകിട ബിസിനസുകൾക്ക് കരുത്തായി വാട്ട്‌സ്ആപ്പ് ‘ബിസിനസ് എഐ’; ഇനി 24 മണിക്കൂറും മറുപടി ലഭിക്കും | WhatsApp Business AI India

കൊച്ചി: ഇന്ത്യയിലെ ചെറുകിട ബിസിനസ് മേഖലയെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിൽ നേരിട്ട് എഐ (AI) സംവിധാനം അവതരിപ്പിച്ചു (WhatsApp Business AI India). ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉടനടി മറുപടി...

കരൾ മാറ്റിവെക്കൽ വേണ്ട, വില്ലൻ തലച്ചോറിലെ ഇൻഫെക്ഷൻ; നാല് വയസ്സുകാരന് ആസ്റ്ററിൽ പുതുജന്മം | Aster Medcity Kochi

കൊച്ചി: അബോധാവസ്ഥയിലും പനിയിലും തളർന്നുവീണ നാല് വയസ്സുകാരൻ ഇമ്മാനുവേൽ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ചു (Aster Medcity Kochi). കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റ് വഴികളില്ലെന്ന് കരുതി ആലപ്പുഴയിൽ നിന്നും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിച്ച...

മോട്ടറോള എഡ്ജ് 70 പ്രോ പുറത്തിറങ്ങി; എഐ കരുത്തിൽ വിസ്മയിപ്പിക്കാൻ ട്രിപ്പിൾ 50 എംപി ക്യാമറ | Motorola Edge 70 Pro Launch

കൊച്ചി: സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാകാൻ മോട്ടറോള തങ്ങളുടെ പ്രീമിയം മോഡലായ എഡ്ജ് 70 പ്രോ അവതരിപ്പിച്ചു (Motorola Edge 70 Pro Launch). മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്കും നൂതനമായ എഐ സേവനങ്ങൾക്കും മുൻഗണന...

ഇ.പി.എഫ് പേയ്‌മെന്റുകൾ ഇനി ഫെഡറൽ ബാങ്ക് വഴി; ഡിജിറ്റൽ സേവനങ്ങളുമായി ബാങ്ക് | Federal Bank EPF Payment

കൊച്ചി: ഇ.പി.എഫ്.ഒയുമായി ചേർന്ന് പ്രൊവിഡന്റ് ഫണ്ട് പേയ്‌മെന്റുകൾ നടത്താൻ തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക് (). വൻകിട ബിസിനസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സർക്കാർ സേവനങ്ങൾ തടസ്സരഹിതമായി ലഭ്യമാക്കുക എന്ന...

നിസ്സാൻ ഗ്രാവൈറ്റ് ഇനി സി.എൻ.ജി കരുത്തിൽ; ഈ വിഭാഗത്തിലെ ആദ്യ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ | Nissan Gravite CNG Price

കൊച്ചി: നിസ്സാൻ മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ 7-സീറ്റർ മോഡലായ 'ഗ്രാവൈറ്റ്' (Nissan Gravite) സർക്കാർ അംഗീകൃത സി.എൻ.ജി റിട്രോഫിറ്റ്‌മെന്റ് കിറ്റോടെ പുറത്തിറക്കി (Nissan Gravite CNG Price). മോട്ടോസെൻ വികസിപ്പിച്ച ഈ...

എടവണ്ണപ്പാറയിലെ യുവാവിന്റെ മരണം: മർദ്ദനമേറ്റതായി പോലീസ്; ഒരാൾ പിടിയിൽ | Yasar Death Edavannappara

റിപ്പോർട്ട് :  അൻവർ ഷരീഫ്  വാഴക്കാട്: മലപ്പുറം എടവണ്ണപ്പാറ വട്ടത്തൂർ സ്വദേശി യാസറിന്റെ (19) മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു (Yasar Death Edavannappara). വലിയപറമ്പ് സ്വദേശി ആനകഴി വീട്ടിൽ മുനീറിനെയാണ്...

മുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്ക്; നിരീക്ഷകർ മടങ്ങി, ഹൈക്കമാൻഡ് തീരുമാനം ഉടൻ; തെരുവിൽ ഫ്ലക്സ് പോര് | CM Selection AICC Observers Meeting

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസിലെ തിരക്കിട്ട ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഡൽഹിയിലേക്ക് മടങ്ങും (CM Selection AICC...

കെൽട്രോണിൽ സി.എൻ.സി കോഴ്‌സുകൾ: അപേക്ഷകൾ ക്ഷണിച്ചു | Keltron Kuttippuram Courses

മലപ്പുറം: കുറ്റിപ്പുറം കെൽട്രോൺ ടൂൾ റൂം കം ട്രെയിനിംഗ് സെന്ററിൽ നടത്തുന്ന സി.എൻ.സി (CNC) മെഷീൻ ഓപ്പറേറ്റർ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Keltron Kuttippuram Courses). വ്യവസായ മേഖലയിൽ ഏറെ തൊഴിൽ സാധ്യതയുള്ള...