കൊല്ലം: ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ആരോഗ്യ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചു. നഴ്സിംഗ് അസിസ്റ്റന്റായ സുരേഷിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.(Patient causes chaos in Kollam District...
കോഴിക്കോട്: വടകര സ്വദേശി വിഷ്ണുവിനെ കുടുക്കിയ ലോൺ ആപ്പ് ഭീഷണിക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 'എംപോക്കറ്റ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിഷ്ണു വായ്പയെടുത്തത്. എടുത്ത തുകയേക്കാൾ കൂടുതൽ തിരിച്ചടച്ചിട്ടും...
തിരുവനന്തപുരം: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജുവിനെയാണ് പോലീസ് പിടികൂടിയത്. പീഡനത്തിന് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഇവർ...
എറണാകുളം: രാജ്യത്തെ നടുക്കിയ വാഹനക്കള്ളക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. 'ഓപ്പറേഷൻ നുംഖോർ' എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ 15,000-ഓളം വാഹനങ്ങൾ നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ഇന്ത്യയിലെത്തിച്ചതായി കണ്ടെത്തി.(Operation Numkhor, 15,000...
തൃശൂർ: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പത്തു വയസ്സുകാരൻ അനോജ് ബോധം വീണ്ടെടുത്തു. കുട്ടി കണ്ണ് തുറന്നതായും ഡോക്ടർമാരുടെ നിർദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെത്തുടർന്ന് കുട്ടിയുടെ...
കോഴിക്കോട്: വടകര ആയിഞ്ചേരിയിൽ നിന്ന് എട്ട് ദിവസം മുൻപ് കാണാതായ 25-കാരൻ വിഷ്ണുവിനെ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വെച്ച് കണ്ടെത്തിയിരുന്നു. ലോൺ ആപ്പുകളുടെയും ബ്ലേഡ് മാഫിയയുടെയും ഭീഷണിയെത്തുടർന്നാണ് താൻ നാടുവിട്ടതെന്ന് വിഷ്ണു പോലീസിന്...
കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ അതീവ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണോ നടന്നതെന്ന് സംശയിക്കുന്നതായി എം.കെ. രാഘവൻ എംപി, ഡിസിസി അധ്യക്ഷൻ പ്രവീൺ...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനം അവതാളത്തിലായെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. നഗരത്തിലെ മാലിന്യസംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വമാണെന്നും തിരഞ്ഞെടുപ്പ് തോൽവി സമ്മതിക്കാൻ കഴിയാത്തതിനാലാണ് മന്ത്രി നഗരസഭയെ...
കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി പി.വി. അൻവർ പ്രഖ്യാപിച്ചു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ച അദ്ദേഹം, കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മെയ് 15-നകം പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കുമെന്നും...
തൃശൂർ: ശക്തന്റെ തട്ടകം ഇനി പൂരലഹരിയിലേക്ക്. വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ആചാരപരമായ ചടങ്ങുകളോടെ കൊടിക്കൂറകൾ ഉയർന്നു.(Thrissur Pooram in...