Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

പത്തനംതിട്ടയിൽ ഉഷ്ണതരംഗ സാധ്യത: അവധിക്കാല ക്ലാസുകൾക്ക് നിരോധനം | Heat wave

പത്തനംതിട്ട: ജില്ലയിൽ കടുത്ത ചൂടും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുന്നതിനാൽ എല്ലാത്തരം അവധിക്കാല ക്ലാസുകളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ ഒന്നിനും ഈ കാലയളവിൽ ക്ലാസുകൾ നടത്താൻ അനുമതിയുണ്ടായിരിക്കില്ല....

മുണ്ടത്തിക്കോട് ദുരന്തം: കനത്ത ചൂടല്ല അപകട കാരണമെന്ന് PESO വിലയിരുത്തൽ, ഒരാൾ കൂടി മരണപ്പെട്ടു, മരണസംഖ്യ 14 ആയി, 4 പേരെ ഇനിയും കണ്ടെത്താനായില്ല | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തുന്നു. ദുരന്തത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട 13 പേരുടെ...

കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി: ആരെന്ന് തിരിച്ചറിഞ്ഞില്ല | Woman’s body

കൊല്ലം: പുനലൂരിൽ കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ഇവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.(Woman's body found in Kallada River,...

നിതിൻ രാജിൻ്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റി. നിതിന്റെ പിതാവിൻ്റെ ഭാഗം കൂടി കേൾക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ്...

പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം: ഫോറൻസിക് പരിശോധന നടത്തും | Bullets

തിരുവനന്തപുരം: പേട്ട റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആശുപത്രി ശുചിമുറിയിലെ ഒരു മഗ്ഗിനുള്ളിൽ നിന്നാണ് ഉപയോഗിക്കാത്ത ഏഴ് വെടിയുണ്ടകൾ കണ്ടെടുത്തത്.(Bullets found...

മുണ്ടത്തിക്കോട് ദുരന്തം: കാരണം കനത്ത ചൂടല്ലെന്ന് പെസോ വിലയിരുത്തൽ | Mundathikode disaster

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തുന്നു. അപകടകാരണം കണ്ടെത്താൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തിയ പരിശോധന നിർണ്ണായകമാകും.(Mundathikode disaster, PESO...

2 തവണയും തോൽപ്പിച്ചത് മരണത്തെ: മുണ്ടത്തിക്കോട് ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഉണ്ണിക്കൃഷ്ണൻ | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ ഭീകരതയിൽ നിന്ന് ഷൊർണൂർ കവളപ്പാറ സ്വദേശി ഉണ്ണികൃഷ്ണൻ ഇനിയും മോചിതനായിട്ടില്ല. ഇത് രണ്ടാം തവണയാണ് ഉഗ്രസ്ഫോടനങ്ങളിൽ നിന്ന് ഉണ്ണികൃഷ്ണൻ അത്ഭുതകരമായി രക്ഷപ്പെടുന്നത്.(Defeated death twice, Unnikrishnan narrowly...

മൂഴിക്കൽ കൊലപാതകം: നസ്രീനയുടെ ഫോണുകൾ കിണറ്റിൽ എറിഞ്ഞത് അദിനാനെന്ന് പോലീസ് | Murder

കോഴിക്കോട്: മൂഴിക്കലിൽ നസ്രീനയെന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ നീക്കി പോലീസ്. വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള പകയും മോഷണം പിടിക്കപ്പെട്ടതിലെ വിരോധവുമാണ് നസ്രീനയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയായ അദ്നാൻ കുറ്റകൃത്യത്തിന്...

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വെടിക്കെട്ട് ദുരന്തങ്ങൾ | Fireworks disasters

തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് കേരളം നടുങ്ങിയ പുറ്റിങ്ങൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾക്കിടയിലാണ് തൃശൂർ മുണ്ടത്തിക്കോട് വീണ്ടും ഒരു വെടിക്കെട്ട് ദുരന്തം ആവർത്തിച്ചിരിക്കുന്നത്. കേരള ചരിത്രത്തിലെ കറുത്ത അധ്യായങ്ങളായ പ്രധാന വെടിക്കെട്ട് അപകടങ്ങളെക്കുറിച്ച് അറിയാം.(From...

‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്, സമഗ്രമായ അന്വേഷണം നടത്തും’: മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ | Mundathikode tragedy

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചട്ടലംഘനവും അശ്രദ്ധയും ഉണ്ടായതായി ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. അനുവദനീയമായതിലും അധികം വെടിമരുന്ന് ശേഖരിച്ചതാകാം അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട്...