ഒ​മി​ക്രോ​ണ്‍ ക്ല​സ്റ്റ​ർ: പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജി​നെ​തി​രേ ന​ട​പ​ടി

veena
 തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​മി​ക്രോ​ണ്‍ ക്ല​സ്റ്റ​റാ​യ സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അറിയിച്ചു . ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും  മ​ന്ത്രി അ​റി​യി​ച്ചിട്ടുണ്ട് .

Share this story