Times Kerala

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം; മരിച്ചത് ഒരു ദിവസം പ്രായമായ പെൺകുഞ്ഞ് 

 
bab
 പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം.  ഷോളയൂർ വെള്ളക്കുളം സ്വദേശികളായ ദീപ- മണികണ്ഠൻ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.
ഇന്നലെ രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ കുഞ്ഞു ജനിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ തൃശൂർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാൾ രോഗ ബാധിതയാണ്.

Related Topics

Share this story