മ​ല​പ്പു​റം എ​ടി​എം ത​ട്ടി​പ്പ്: അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മു​സ്‌​ലിം ലീ​ഗ് നേ​താ​വും

arrest
 തി​രൂ​ർ: മ​ല​പ്പു​റ​ത്ത് എ​ടി​എ​മ്മു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ ഏ​ൽ​പ്പി​ച്ച പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മുണ്ടെന്ന് പോ​ലീ​സ്. ഊ​ര​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. ടി. ​ഷി​ബു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.കേ​സി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രാ​ർ ക​മ്പ​നി ഏ​ൽ​പ്പി​ച്ച 1.59 കോ​ടി രൂ​പ​യാ​ണ് ഇ​വ​ർ ത​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

Share this story