8.1. ചരിത്രം കുറിച്ച് സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ: ആദ്യ മുസ്ലീം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറും | Zohran Mamdani .2.'കേന്ദ്രത്തിൽ നിന്ന് SSK ഫണ്ട് ലഭിച്ചു, PM ശ്രീയിൽ ഒപ്പിട്ടത് നേട്ടമോ കോട്ടമോ എന്നറിയില്ല, കാര്യം നടന്നാൽ മതി, ചില പത്രങ്ങൾക്ക് വിഷമം': മന്ത്രി V ശിവൻകുട്ടി | SSK .3. കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം: ജീവൻ നഷ്ടമായത് ആറ്റിങ്ങൽ സ്വദേശിക്ക്, ഈ മാസം മാത്രം 3 മരണം | Amoebic encephalitis .4. SIR പോരാട്ടത്തിൽ കൈ കൊടുത്ത് LDF ഉം UDFഉം: മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് | LDF .5.കണ്ണൂരിലെ 2 മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകം: അമ്മ അറസ്റ്റിൽ | Murder.6.'പുതിയ വാതിൽ വച്ചതിലും അന്വേഷണം വേണം': ശബരിമല സ്വർണ്ണപ്പാളി കേസിൽ ആഞ്ഞടിച്ച് ഹൈക്കോടതി, ശാസ്ത്രീയ അന്വേഷണത്തിന് SITക്ക് അനുമതി, അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു | Sabarimala .7,'ഹരിയാനയിൽ 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, 25 ലക്ഷം വോട്ട് കവർന്നു, ഒരേ ഫോട്ടോ ഉപയോഗിച്ച് വോട്ട് ചെയ്തത് 1,24,177 പേർ, EC നീതി യുക്തമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല, ഹരിയാനയിൽ തിരഞ്ഞെടുപ്പല്ല മോഷണമാണ് നടന്നത്': കേരള BJP നേതാവിൻ്റെ വീഡിയോ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി | BJ.8.അങ്കമാലിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം : അമ്മൂമ്മയെ സംശയിച്ച് പോലീസ്, ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ | Murdered .9.'സീമ, സ്വീറ്റി, സരസ്വതി', എല്ലാം ഒരേയൊരാൾ, അതും ബ്രസീലിയൻ മോഡൽ: ഒരേ ഫോട്ടോ ഉപയോഗിച്ച് 22 പ്രാവശ്യം വോട്ട് ചെയ്തെന്ന് രാഹുൽ ഗാന്ധി | Haryana .10.'തിരഞ്ഞെടുപ്പ് ജോലിയുള്ളവരെ ഒഴിവാക്കാം': SIR സംബന്ധിച്ച ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; അടിയന്തര യോഗം ചേർന്നു | SIR