സി​പി​എ​മ്മി​ന്‍റെ ചൈ​ന നി​ല​പാ​ടി​ൽ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

vd
 തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ ചൈ​ന നി​ല​പാ​ടി​ൽ വി​മ​ർ​ശ​ന​വു​മാ​യി രംഗത്ത് എത്തിയിരിക്കുകയാണ്  പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ചൈ​ന​യി​ല്‍ മ​ഴ പെ​യ്താ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ട​പി​ടി​ക്കു​ന്ന​വ​രാ​ണ് കേ​ര​ള​ത്തി​ലെ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍ എ​ന്നൊ​രു ആ​ക്ഷേ​പം പ​ണ്ടേ​യു​ണ്ടെന്നും . അ​തി​ന് അ​ടി​വ​ര​യി​ടു​ന്ന നി​ല​പാ​ടാ​ണ് സി​പി​എം പി​ബി അം​ഗം എ​സ്.​രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Share this story