HomeKeralaകുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: ഭർത്താവിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: ഭർത്താവിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും | Kumbh Mela Viral Star

കൊച്ചി: കുംഭമേളയിലെ വൈറൽ വീഡിയോയിലൂടെ ശ്രദ്ധേയയായ യുവതിയുടെ ഭർത്താവ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇയാളുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നേരത്തെ കോടതി നീട്ടിയിരുന്നു. ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാട് ഈ കേസിൽ നിർണ്ണായകമാകും.(Kumbh Mela Viral Star Husband Anticipatory Bail Plea In Kerala High Court)

നേരത്തെ, മധ്യപ്രദേശ് സർക്കാർ ഈ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണെന്നും, അതിനാൽ കേരള ഹൈക്കോടതിയിൽ നേരിട്ട് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത് നിലനിൽക്കില്ലെന്നും സർക്കാർ വാദിക്കുന്നു. ട്രാൻസിറ്റ് മുൻകൂർ ജാമ്യാപേക്ഷയാണ് സമർപ്പിക്കേണ്ടിയിരുന്നതെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ നിലപാട്.

കേരളത്തിന് പുറമേ, മധ്യപ്രദേശ് ഹൈക്കോടതിയിലും ദമ്പതികൾ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മധ്യപ്രദേശ് പോലീസ് തങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്നുവെന്ന് ആരോപിച്ചാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുന്നതിനൊപ്പം പ്രധാനപ്പെട്ട ചില ആരോപണങ്ങളും അവർ ഉന്നയിക്കുന്നു.

Story Summary

The Kerala High Court is set to hear the anticipatory bail plea of the husband of the ‘Kumbh Mela viral star’, today amid objections from the Madhya Pradesh government regarding jurisdiction. The couple has also moved the Madhya Pradesh High Court, alleging police harassment, the creation of fake birth certificates, and a larger criminal conspiracy against them, seeking a fair investigation.

WhatsApp Channel Banner

Latest updates

കാവേരി നദീജല തർക്കം: തമിഴ്‌നാടിന് വെള്ളം തുറന്നുവിടാനുള്ള ഉത്തരവിനെതിരെ...

ബെംഗളൂരു: കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് ദിനംപ്രതി 3,500 ക്യൂസെക്സ് വെള്ളം വീതം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ കർണാടകയിൽ പ്രക്ഷോഭം ശക്തമാകുന്നു. വിഷയം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ...

ഖാദി ഓണം മേളയ്ക്ക് മലപ്പുറത്ത് തുടക്കം; ജില്ലാതല ഉദ്ഘാടനം...

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് വ്യവസായ-ഐടി-എഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ഖാദി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി...

വ്യാജ PF അക്കൗണ്ടുകൾ ഉണ്ടാക്കി 19.33 കോടി രൂപ...

മുംബൈ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് 19.33 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുൻനിര ഇലക്ട്രോണിക്സ് കമ്പനിയായ നോക്കിയയുടെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കേസെടുത്തു. കമ്പനിയിലെ...

‘ദൈവത്തെ സൺഗ്ലാസിലൂടെ നോക്കുന്നത് ബഹുമാനകരമല്ല;’ ക്ഷേത്ര ദർശനത്തിനിടെ സൺഗ്ലാസ്...

മുംബൈ: ക്ഷേത്രദർശനത്തിനിടെ സൺഗ്ലാസ് ധരിച്ചതിനെ തുടർന്ന് ബോളിവുഡ് താരം ഭുമി പെഡ്നേക്കർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇരയായി. വിശുദ്ധ മാസമായ ശ്രാവണത്തിന്റെ തുടക്കത്തിൽ ശിവലിംഗത്തിൽ ജലാഭിഷേകം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും താരം ഇൻസ്റ്റഗ്രാമിലൂടെ...

തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് റദ്ദാക്കണം:...

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗൺസിലർമാർക്കും നോട്ടീസ് അയച്ചു....

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...