കെഎസ്‍യുവിന്റെ ആദ്യ വനിതാ ജില്ലാ പ്രസിഡന്റ ത്രേ​സ്യാ​മ്മ ​ക​ണ്ണ​ന്താ​നം അന്തരിച്ചു

thresiamma
മണിമല: ​ കെ.എസ്.യുവിന്റെ ആദ്യ വനിതാ ജില്ലാ പ്രസിഡന്റും ക​ണ്ണ​ന്താ​നം തോ​മ​സി​ന്‍റെ ഭാ​ര്യയുമായ  ത്രേ​സ്യാ​മ്മ തോ​മ​സ് അ​ന്ത​രി​ച്ചു.78 വയസായിരുന്നു . സം​സ്കാ​രം പെ​രു​ങ്കാ​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ നടത്തി. മ​ക്ക​ള്‍: ബി​നു, ബി​ന്ദു, ബി​റ്റു. മ​രു​മ​ക്ക​ള്‍: സി​നി, ജേ​ക്ക​ബ്, സു​പ്രി​യ.

Share this story