Times Kerala

 കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു-​എം​എ​സ്എ​ഫ് സ​ഖ്യ​ത്തി​നു ജ​യം

 
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു-​എം​എ​സ്എ​ഫ് സ​ഖ്യ​ത്തി​നു ജ​യം
 തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു-​എം​എ​സ്എ​ഫ് സ​ഖ്യ​ത്തി​നു ച​രി​ത്ര വി​ജ​യം. പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ യു​ഡി​എ​സ്എ​ഫ് മു​ന്ന​ണി പി​ടി​ക്കു​ന്ന​ത്.  സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​നി​ലെ മു​ഴു​വ​ൻ ജ​ന​റ​ൽ സീ​റ്റു​ക​ളി​ലും കെ​എ​സ്‌​യു-​എം​എ​സ്എ​ഫ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.  ചെ​യ​ർ​പേ​ഴ്സ​നാ​യി നി​തി​ൻ ഫാ​ത്തി​മ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ്‌ സ​ഫ്‍​വാ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പി.​കെ. അ​ർ​ഷാ​ദാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ. കെ.​ടി. ഷ​ബ്‌​ന​യെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും കെ.​പി. അ​ശ്വി​നെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Related Topics

Share this story