വിമുക്ത ഭടന്മാർക്ക് കെൽട്രോൺ കോഴ്‌സുകൾ
Sep 13, 2023, 23:10 IST

കോട്ടയം: ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്ന് കെൽട്രോൺ മുഖേന സൗജന്യമായി നടത്തുന്ന മൂന്ന് മാസത്തെ കമ്പ്യൂട്ടർ കോഴ്‌സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിമുക്തഭടന്മാർ / വിധവകൾ/ആശ്രിതർ എന്നിവർ കോട്ടയം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി സെപ്റ്റംബർ 15 നകം ബന്ധപ്പെടണം. ഫോൺ:04812371187
