Times Kerala

 കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

 
 കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
പ​ന്ത​ളം : ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ൾ സ്വ​ദേ​ശി മു​ഹ്സു​ദു​ൽ റ​ഹ്മാ​നെയാണ് (23) പ​ന്ത​ളം പോലീസ് പിടികൂടിയത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 500 ഗ്രാം ​ക​ഞ്ചാ​വ് പിടിച്ചെടുത്തിട്ടുണ്ട്. ഇ​യാ​ൾ ക​ട​യ്ക്കാ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

Related Topics

Share this story