Times Kerala

 വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ കൂ​ട്ട​ത്ത​ല്ല്

 
 വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ കൂ​ട്ട​ത്ത​ല്ല്
കൊ​ല്ലം: വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ത​മ്മി​ലാണ്  ത​ല്ലി​യ​ത്.

കൂട്ടത്തല്ലിൽ ഇ​രു​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കും പരിക്കേറ്റിട്ടുണ്ട്.  ക​ഴി​ഞ്ഞ ആ​ഴ്ച യു​ഡി​എ​ഫി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​മാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യാ​ണ് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച​ത്.

Related Topics

Share this story