Times Kerala

'ആവശ്യമെങ്കിൽ മയക്കുവെടി': കർണാടകയുടെ സഹായം തേടുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
 

 
 മാ­​ന­​ന്ത­​വാ­​ടി­​ നഗരത്തിൽ ഒ­​റ്റ­​യാ­​ന­​യി­​റ­​ങ്ങി; ജ­​ന­​ങ്ങ​ള്‍­​ക്ക് ജാ­​ഗ്ര­​താ നി​ര്‍­​ദേ​ശം

തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ റോഡിയോ കോളർ ഘടിപ്പിച്ച ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്ക് വെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി ആരംഭിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. 

നിലവിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തേക്ക് നീങ്ങുകയാണ്. സംഭവത്തിന് പിന്നാലെ   വ­​നം­​വ­​കു​പ്പും പോ­​ലീ​സും സ്ഥ­​ല­​ത്തെ­​ത്തി­​യി­​ട്ടു​ണ്ട്.
ന­​ഗ­​ര­​പ്രദേശമായതിനാൽ ആ​ന­​യെ എ​ങ്ങ­​നെ തു­​ര­​ത്തു­​മെ­​ന്ന കാ­​ര്യ­​ത്തി​ല്‍ അ­​വ്യ­​ക്ത­​ത ഉ​ണ്ട്. ആ­​ന ഇ­​റ​ങ്ങി­​യ സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ സ്­​കൂ­​ളു­​ക​ള്‍­​ക്ക് അ​ട­​ക്കം ജാ­​ഗ്ര­​താ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യി­​ട്ടു​ണ്ട്.
 

Related Topics

Share this story