Times Kerala

 ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം

 
എല്‍.ബി.എസ്സില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
 കെല്‍ട്രോണില്‍ പി ജി ഡി സി എ, ഡി സി എ, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ : 8547631061, 0474 2731061.  

Related Topics

Share this story