ശക്തമായ മഴ;തെ​ന്മ​ല പ​ര​പ്പാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടും

dam
 തെ​ന്മ​ല: ശ്കതമായ മഴ തുടരുന്നതിനാൽ പ​ര​പ്പാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടും. മൂ​ന്ന് ഷ​ട്ട​റു​ക​ൾ 50 സെ​ന്‍റീ​മീ​റ്റ​ർ ഉയർത്തി വെ​ള്ളം തു​റ​ന്നു​വി​ടും. അതെസമയം പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Share this story