തൃ​ശൂ​രി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ർ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

news
 തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ങ്ങാ​ലൂ​ര്‍ സ്വ​ദേ​ശി അ​മ്പി​ളി(53)യാണ് മരിച്ചത് .  വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാണ് മൃതദേഹം കണ്ടെത്തിയത് .അ​മ്പി​ളി​ക്ക് മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Share this story