Times Kerala

 ക​ഞ്ചാ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

 
ക​ഞ്ചാ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ
 കോ​ട്ട​യം : ക​ഞ്ചാ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പാ​ലാ മു​ത്തോ​ലി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​സം സ്വ​ദേ​ശി ഹി​ര​ണ്യ ഗോ​ർ​ഖ് (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 1.350 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.  

Related Topics

Share this story