Times Kerala

കെഎസ്ആർടിസിയുടെ പുതിയ ഓൺലൈൻ സ്റ്റുഡൻ്റ്സ് കൺസഷന് മികച്ച പ്രതികരണം

 
കെ.എസ്.ആർ.ടി.സി ഒക്ടോബർ മാസത്തെ പെൻഷൻ അനുവദിച്ചു; 70 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്


കെഎസ്ആർടിസി ഓൺലൈൻ സ്റ്റുഡൻ്റ്സ് കൺസഷന് മികച്ച പ്രതികരണം ലഭിക്കുന്നതായി കെഎസ്ആർടിസി അറിയിച്ചു. ഓൺലൈൻ വഴി കൺസഷൻ വിതരണം ആരംഭിച്ചത് വിജയകരമായി വേഗത്തിൽ നടന്നുവരുന്നതായും അപേക്ഷിച്ച് സ്ഥാപന മേധാവി അംഗീകരിച്ച് കെ എസ് ആർ ടി സി യിൽ എത്തിയ മുഴുവൻ കൺസഷനും അതാത് ദിവസം തന്നെ നൽകുന്നുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഈക്കാര്യം കെ എസ് ആർ ടി സി പങ്കുവച്ചത്.

Related Topics

Share this story