Times Kerala

 വിമുക്തഭടന്മാർക്കും ആശ്രിതർക്കും സൗജന്യ കമ്പ്യൂട്ടർ കോഴ്സ്

 
 തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ; അപേക്ഷ ക്ഷണിച്ചു 
 മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കെല്‍ട്രോണുമായി സഹകരിച്ച് ജില്ലയിലെ വിമുക്തഭടന്മാർക്കും   അവരുടെ   ആശ്രിതർക്കുമായി നടത്തുന്ന കമ്പ്യൂട്ടർ കോഴ്സിലേക്ക് (സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വേര്‍ഡ് പ്രോസസിങ് ആന്റ് ഡാറ്റാ എന്‍ട്രി) അപേക്ഷ ക്ഷണിച്ചു.  കോഴ്സ് സൗജന്യമാണ്. താൽപര്യമുളളവർ സെപ്റ്റംബർ 20 ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും  ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം.  ഫോൺ : 04832 734932

Related Topics

Share this story