Times Kerala

 വ്യാ​ജ ക​റ​ന്‍സി​യു​മാ​യി വി​ദേ​ശി സം​ഘം പി​ടി​യി​ൽ

 
വ്യാ​ജ ക​റ​ന്‍സി​യു​മാ​യി വി​ദേ​ശി സം​ഘം പി​ടി​യി​ൽ
 

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ക​റ​ന്‍സി നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ട വി​ദേ​ശി സം​ഘം പി​ടി​യി​ൽ. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ന​റ​ല്‍ ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ വ​കു​പ്പ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രാ​യ സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ല്‍ നി​ന്ന് ഡോ​ള​റു​ക​ളും, മൊ​ബൈ​ൽ ഫോ​ണു​ക​ളും കണ്ടെടുത്തിട്ടുണ്ട്.

നി​ര​വ​ധി​പേ​രെ ക​ള്ള​നോ​ട്ട് ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ള്‍ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി.  

Related Topics

Share this story