Times Kerala

 വി​വേ​കോ​ദ​യം  സ്കൂ​ളി​ലെ വെ​ടി​വ​യ്പ്പ്;  പ്ര​തി ജ​ഗ​ന് ജാ​മ്യം 

 
 വി​വേ​കോ​ദ​യം  സ്കൂ​ളി​ലെ വെ​ടി​വ​യ്പ്പ്;  പ്ര​തി ജ​ഗ​ന് ജാ​മ്യം ല​ഭി​ച്ചു
തൃ​ശൂ​ർ: വി​വേ​കോ​ദ​യം സ്കൂ​ളി​ലെ വെ​ടി​വ​യ്പ്പ് കേ​സി​ൽ പ്ര​തി ജ​ഗ​ന് ജാ​മ്യം ല​ഭി​ച്ചു. ജ​ഗ​ന്‍റ മൂ​ന്നു വ​ർ​ഷ​ത്തെ ചി​കി​ത്സാ​ര​ഖ​ക​ൾ കു​ടും​ബം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ജ​ഗ​നെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും.  

 സ്കൂ​ളി​ലെ വെ​ടി​വ​യ്പ്പ്; ജ​ഗ​ൻ തോ​ക്ക് വാ​ങ്ങി​യ​ത് ട്രി​ച്ചൂ​ർ ഗ​ൺ ബ​സാ​റി​ൽ നി​ന്ന്

വി​വേ​കോ​ദ​യം സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ജ​ഗ​ൻ തോ​ക്ക് വാ​ങ്ങി​യ​ത് ട്രി​ച്ചൂ​ർ ഗ​ൺ ബ​സാ​റി​ൽ​നി​ന്നാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.1,800 രൂ​പ​യ്ക്കാ​ണ് തോ​ക്ക് വാ​ങ്ങി​യ​ത്. പ​ല​പ്പോ​ഴാ​യി പി​താ​വി​ൽ​നി​ന്നു വാ​ങ്ങി​യാ​ണ് പ​ണം സ്വ​രൂ​പി​ച്ച​തെ​ന്നും പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
നി​യ​മാ​നു​സൃ​ത​മാ​യ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് ജ​ഗ​ൻ തോ​ക്കു വാ​ങ്ങി​യ​തെ​ന്നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള തോ​ക്ക​ല്ലെ​ന്നും ഉ​ട​മ പ​റ​ഞ്ഞു. തോ​ക്കു വാ​ങ്ങി​യ​തി​ന്‍റെ രേ​ഖ​കളും  പോ​ലീ​സി​ന് കൈമാറിയിട്ടുണ്ട്. 

Related Topics

Share this story