HomeKeralaഫെഡറൽ ബാങ്ക് സി.എസ്.ആർ പദ്ധതി: ആലുവ ആർ.ടി.ഓ ഓഫീസിന് കമ്പ്യൂട്ടറുകൾ കൈമാറി...

ഫെഡറൽ ബാങ്ക് സി.എസ്.ആർ പദ്ധതി: ആലുവ ആർ.ടി.ഓ ഓഫീസിന് കമ്പ്യൂട്ടറുകൾ കൈമാറി | Federal bank csr initiative

ആലുവ: ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ (Federal bank csr initiative) പദ്ധതിയുടെ ഭാഗമായി ആലുവ ആർ.ടി.ഓ (RTO) ഓഫീസിലേക്ക് ആവശ്യമായ പുതിയ കമ്പ്യൂട്ടറുകൾ കൈമാറി. ഓഫീസിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ഫെഡറൽ ബാങ്ക് കോർപ്പറേറ്റ് സർവീസസ് ഡിപ്പാർട്ട്മെന്റ് മേധാവി ആർ. വിനോദ് കുമാറിൽ നിന്നും ജോയിന്റ് ആർ.ടി.ഓ അഫ്സൽ അലി കമ്പ്യൂട്ടറുകൾ ഏറ്റുവാങ്ങി.

ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ ഉൾപ്പെടുത്തി ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പ്യൂട്ടറുകൾ നൽകിയത്.

ചടങ്ങിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പ്രവീൺ ജെ.എസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (AMVI) റിബിൻ രാജ് എന്നിവരും മോട്ടോർ വാഹന വകുപ്പിലെയും ബാങ്കിലെയും മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.

Story Summary:
As part of its Corporate Social Responsibility (CSR) initiative, Federal Bank handed over computers to the Aluva RTO office. Federal Bank Corporate Services Head R. Vinod Kumar presented the computers to Joint RTO Afsal Ali in a function held at the office.

WhatsApp Channel Banner

Latest updates

ജയസൂര്യ ചിത്രം ‘മായൻ’ റഷ്യയിലേക്ക്; അന്താരാഷ്ട്ര ഷെഡ്യൂളിന് തുടക്കമായി...

കൊച്ചി: ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം 'മായന്റെ' അന്താരാഷ്ട്ര ചിത്രീകരണ ഷെഡ്യൂളിന് റഷ്യയിൽ ഔദ്യോഗികമായി തുടക്കമായി (Jayasurya mayan movie russia schedule). മലയാള സിനിമയുടെ കഥാപരിസരങ്ങളെ...

മെഴ്‌സിഡസ് എ.എം.ജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ...

കൊച്ചി: പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ (Mercedes amg e 53 hybrid) ഏറ്റവും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പെർഫോമൻസ് സെഡാൻ മെഴ്‌സിഡസ് എ.എം.ജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+...

‘വിദ്യാർഥിനികളോട് ക്രൂരമായാണ് പെരുമാറിയത്’; നീറ്റ് സമരത്തിൽ പൊലീസ് നടപടിക്കെതിരെ...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നുള്ള വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ ദില്ലി പൊലീസ് സ്വീകരിച്ച നടപടിയെ വിമർശിച്ച് ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി രംഗത്ത് ( Murli Manohar...

സ്കോഡ സ്ലാവിയ മോണ്ടെ കാര്‍ലോയ്ക്ക് പുതിയ രണ്ട് കളർ...

തിരുവനന്തപുരം: സ്ലാവിയ സെഡാൻ ശ്രേണി കൂടുതൽ വിപുലീകരിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ (Skoda slavia monte carlo). സ്ലാവിയ മോണ്ടെ കാര്‍ലോ മോഡലിന് 'ഷിംല ഗ്രീൻ', 'സ്റ്റീൽ ഗ്രേ'...

‘രാഷ്ട്രീയ ഗൂഢാലോചന, നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; ശബരിമല സ്വർണക്കൊള്ള...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്ക് മേൽ ഗൂഢാലോചന നടത്തിയതാണെന്നും ആരോപിച്ചു. നിരപരാധിത്വം നിയമപരമായി തെളിയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു....

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....