Times Kerala

ഇ​ഡി അ​ന്വേ​ഷ​ണം; സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നുള്ള  ശ്ര​മ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
 

 
pinarayi
തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ തി​രി​മ​റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ ശ്ര​മം നടക്കുകയാണെന്ന്  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നോ​ട്ട് നി​രോ​ധ​ന കാ​ല​ഘ​ട്ടം മു​ത​ൽ കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  നി​ല​വി​ലെ ല​ക്ഷ്യം സി​പി​എ​മ്മി​നെ ത​ക​ർ​ക്കു​ക എ​ന്ന​ത് ആ​ണെ​ങ്കി​ലും സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ ത​ള​ർ​ച്ച ഭാ​വി​യി​ൽ ഏ​വ​രെ​യും ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.‌‌ ഏ​തെ​ങ്കി​ലും ബാ​ങ്കി​ൽ തെ​റ്റ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​വി​ടെ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെന്നും  മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു. 
 

Related Topics

Share this story