'പിണറായിയുടെ മൂന്നാം തുടർ ഭരണമെന്ന ദുർമോഹം തകർത്തിരിക്കുന്നു, സ്വാമിയേ ശരണമയ്യപ്പ': സന്ദീപ് വാര്യർ | UDF

സർക്കാരിനെതിരായ ജനവിധിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു
Pinarayi's ambition of a third consecutive term has been shattered, says Sandeep Varier on UDF progress
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തെ യുഡിഎഫിന്റെ ഈ മുന്നേറ്റം എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ശക്തമായ ജനവിധിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.(Pinarayi's ambition of a third consecutive term has been shattered, says Sandeep Varier on UDF progress)

"സംസ്ഥാനത്തെ യുഡിഎഫിന്റെ ഉജ്ജ്വല ജയം പിണറായിയുടെ മൂന്നാം തുടർഭരണമെന്ന ദുർമോഹത്തെ തകർത്തിരിക്കുന്നു. സ്വാമിയേ ശരണമയ്യപ്പ."

ശബരിമല വിഷയമുൾപ്പെടെയുള്ള ഭരണവിരുദ്ധ വികാരമാണ് യുഡിഎഫിന്റെ വിജയത്തിന് കാരണമായതെന്ന സൂചന നൽകുന്നതാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com